Surprise Me!

India vs West Indies: Chris Gayle returns to Windies T20 Team | Oneindia Malayalam

2017-07-05 2 Dailymotion

Big-hitting batsman Chris Gayle has been recalled to the West Indies squad for the lone Twenty20 International against India on Sunday. <br />ഇന്ത്യയ്ക്കെതിരായ ട്വന്റി 20 മത്സരത്തിന് വെസ്റ്റ് ഇൻഡീസ് വെറ്ററൻ താരം ക്രിസ് ഗെയ്ലിനെ തിരിച്ചുവിളിച്ചു. ഒരേയൊരു മത്സരം മാത്രമാണ് ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ ഉള്ളത്. ഏകദിന പരമ്പരയിൽ വെസ്റ്റ് ഇൻഡീസ് പ്രമുഖ താരങ്ങളില്ലാതെയാണ് കളിക്കുന്നത്. അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ഇന്ത്യ 2- 1ന് മുന്നിലാണ് ഇപ്പോൾ.

Buy Now on CodeCanyon